ലഹരി വിരുദ്ധ യജ്ഞം
27/06/2026 തിയ്യതിയിൽ ലഹരിക്കെതിരെ അണിചേരാം – ഒരു ഗോൾ ഒരു ലക്ഷ്യത്തിനുവേണ്ടി എന്ന ലക്ഷ്യത്തോടെ ജി.വി.എച്ച്.എസ്.എസ് എടയന്നൂര് സ്കൂളിൽ വണ് മില്യൺ ഗോൾ, ഫ്ലാഷ് മോബ് പരിപാടി സംഘടിപ്പിച്ചു. ലഹരി മുക്ത നാളേയ്ക്കായി ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ യജ്ഞത്തിന്റെ ഭാഗമായി 27/06/2026 കീഴല്ലൂ൪ പഞ്ചായത്ത് പരിധിയിലെ എല്ലാ സ്കൂളുകളിലും പ്രത്യേക അസംബ്ലി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.