ലഹരി വിരുദ്ധ മാരത്തോണ്‍

24/09/2026 തിയ്യതിയില്‍ ജി വി എച്ച് എസ് എസ് എടയന്നൂര്‍ സ്കൂളില്‍ വെച്ച് ലഹരിവിരുദ്ധ മാരത്തോണും, സ്കൂളിലെ എന്‍ എസ് എസ്  വളണ്ടിയേഴ്സിനെ തൂഫാന്‍ കമാന്‍ഡോസ് ആയി പ്രഖ്യാപിക്കുകയും ചെയ്തു. പ്രിന്‍സിപ്പാള്‍ ജി.വി.എച്ച്.എസ്.എസ് എടയന്നൂര്‍ ശ്രീ. പി സതീശന്‍  ഫ്ലാഗ് ഓഫ് ചെയ്തു. സമാപനസമ്മേളനം കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി സജീവന്‍ ഉദ്ഘാടനം ചെയ്തു.

ലഹരി വിരുദ്ധ മാരത്തോണ്‍