ഒറ്റ നോട്ടത്തില്‍
പഞ്ചായത്തിന്റെ പേര് : കീഴല്ലൂര്‍
വില്ലേജ് : കീഴല്ലൂര്‍
ജില്ല : കണ്ണൂര്‍
ബ്ലോക്ക് : ഇരിട്ടി
അസംബ്ലി മണ്ഡലം : മട്ടന്നൂര്‍
ലോകസഭാമണ്ഡലം : കണ്ണൂര്‍
വാര്‍ഡുകളുടെ എണ്ണം : 16
വിസ്തീര്‍ണ്ണം : 29.02ച.കി.മീ.
വടക്ക് : കൂടാളി ഗ്രാമപഞ്ചായത്ത്
തെക്ക് : അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്
കിഴക്ക് : മട്ടന്നൂര്‍ നഗരസഭ
പടിഞ്ഞാറ് : കൂടാളി ഗ്രാമപഞ്ചായത്ത്
ജനസംഖ്യ : 20440
പുരുഷന്മാര് : 9756
സ്ത്രീകള്‍ : 10684
മൊത്തം സാക്ഷരത : 9551
സാക്ഷരത (പുരുഷന്മാര്) : 97.75
സാക്ഷരത(സ്ത്രീകള്‍) : 93.5
തപാല്‍ വിലാസം : KEEZHALLUR GRAMAPANCHAYAT, THERUR PALAYODE, EDAYANNUR P.O, KANNUR(DIST), 670595.
Office Phone : 04902484415
പ്രസിഡണ്ട് : 9496049141
സെക്രട്ടറി : 9496049142