ലഹരി അല്ല ജീവിതം- ബോധവത്കരണ ക്ലാസ്സ്

അന്താരാഷ്ട്ര ലഹരി ദിനത്തോടനുബന്ധിച്ച്   ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ വിമുക്തി കോ- ഓർഡിനേറ്റർ ശ്രീ സമീർ ധർമ്മടം 27/06/2026 ജി.വി.എച്ച്.എസ്.എസ് എടയന്നൂര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവൽക്കരണ ക്ലാസ് നടത്തി

ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി ബോധവർക്കരണ ക്ലാസ്സ്