തൂഫാന് ബോധവത്കരണക്ലാസ്സ്
ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ 2.0 യുടെ ഭാഗമായി 30/09/2026 തിയ്യതി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് തല സ്പെഷ്യൽ ഗ്രാമസഭയും,ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി സജീവൻ ഉദ്ഘാടനം ചെയ്തു.ബോധവൽക്കരണ ക്ലാസ് എക്സൈസ് ഓഫീസർ സമീർ ധർമ്മടം കൈകാര്യം ചെയ്തു.